ഗൗരിയുടെ ചികിത്സയില്‍ പിഴവെന്ന് ആരോപണം, ആശുപത്രി രേഖകള്‍ പിടിച്ചെടുത്തു

കൊല്ലം: സ്‌കൂള്‍ കെട്ടിടത്തിനു മുകളില്‍ നിന്ന് ചാടി ആത്മഹത്യയ്ക്കു ശ്രമിച്ച ഗൗരിക്ക് ബെന്‍സിഗര്‍ ആശുപത്രി കൃത്യമായ ചികിത്സ നല്‍കിയില്ലെന്ന് ആരോപണം. പോലീസ് ആശുപത്രിയിലെ ചികിത്സാ രേഖകള്‍ പിടിച്ചെടുത്തു. കുട്ടിക്ക് ചികിത്സ നല്‍കുന്നതില്‍ വീഴ്ചയുണ്ടായെന്ന ബന്ധുക്കളുടെ പരാതിയെ തുടര്‍ന്നാണ് നടപടി. പെണ്‍കുട്ടിയെ ചികിത്സിച്ച ഡോ. ജയകുമാറിനെ പോലീസ് ചോദ്യം ചെയ്തു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!