തിരുവനന്തപുരം: സംസ്ഥാനത്ത് ഉരുള്‍പൊട്ടലില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ ചെലവില്‍ വീടു വച്ചു നല്‍കുമെന്ന് മന്ത്രി എ.കെ. ബാലന്. അട്ടപ്പാടി പുതൂര്‍ പഞ്ചായത്തിലെ ആനക്കല്‍ മിച്ചഭൂമിയില്‍ താമസിച്ചിരുന്ന 12 കുടുംബളിലെ 63 പേര്‍ക്കാണ് വീടു നഷ്ടപ്പെട്ടത്.