കായല്‍ കൈയേറ്റം: ജയസൂര്യക്കെതിരെ കേസ് വരുന്നു

0

മൂവാറ്റുപുഴ: ചിലവന്നൂര്‍ കായല്‍ കൈയേറ്റ കേസില്‍ നടന്‍ ജയസൂര്യ കുറ്റക്കാരനാണെന്ന് വിജിലന്‍സ് കോടതി. തിരേദേശ പരിപാലന അതോറിട്ടി ഉദ്യോഗസ്ഥര്‍ അടക്കം വിശദമായി പഠനം നടത്തി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കുറ്റപത്രം. കേസില്‍ ജയസൂര്യ മൂന്നാം പ്രതിയാണ്. കൊച്ചി കോര്‍പ്പറേഷന്‍ സെക്രട്ടറി ഒന്നാം പ്രതിയും ബില്‍ഡിംഗ് ഇന്‍സ്‌പെക്ടര്‍ രണ്ടാം പ്രതിയുമാണ്. കുറ്റപത്രം വിജിലന്‍സ് ലീഗല്‍ സെല്ലിന്റെ പരിശോധനയിലാണ്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here