സമരം പിന്‍വലിച്ചത് നിരക്ക് കൂട്ടുമെന്ന ഉറപ്പിലോ? നിരക്കു കൂട്ടേണ്ടി വരുമെന്ന് മുഖ്യമന്ത്രി

സമരം പിന്‍വലിച്ചത് നിരക്ക് കൂട്ടുമെന്ന ഉറപ്പിലോ? നിരക്കു കൂട്ടേണ്ടി വരുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സ്വകാര്യ ബസ് മുതലാളികള്‍ സമരം പിന്‍വലിച്ചത് നിരക്ക് കൂട്ടാമെന്ന ഉറപ്പിന്‍മേലോ ? കേരളത്തില്‍ ബസ് ചാര്‍ജ് വര്‍ദ്ധിപ്പിക്കുമെന്നതിന്റെ വ്യക്തമായ സൂചന മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ നല്‍കി.
ഇന്ധനവില കൂടിയത് മോട്ടോര്‍ വാഹന വ്യവസായത്തെ ദോഷകരമായി ബാധിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിരക്ക് വര്‍ദ്ധിപ്പിക്കേണ്ടി വരുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിരുന്ന ബസ് ഉടമകള്‍ മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് കഴി്ഞ്ഞ ദിവസം പിന്‍മാറിയത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!