മനോജ് ഗുരുജിക്ക് കോടതി മുന്‍കൂര്‍ ജാമ്യം

കൊച്ചി: തൃപ്പൂണിത്തുറയിലെ വിവാദ യോഗ കേന്ദ്രത്തിന്റെ നടത്തിപ്പുകാരന്‍ മനോജ് ഗുരുജിക്ക് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. മനോജ് ഗുരുജിയുടെ ബന്ധു പെരുമ്പാവൂര്‍ സ്വദേശി മനു, യോഗാ കേന്ദ്രത്തിലെ ജീവനക്കാരായ സുജിത്,കര്‍ണാടക സ്വദേശിനി സ്മിത ഭട്ട്, കണ്ണൂര്‍ സ്വദേശിനി ലക്ഷ്മി എന്നിവര്‍ക്കും എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിട്ടുണ്ട്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!