മലയാളി യുവ ഡോക്ടര്‍ മെല്‍ബണില്‍ മരിച്ച നിലയില്‍

മെല്‍ബണ്‍: മലയാളി യുവ ദന്ത ഡോക്ടര്‍ ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ മരിച്ച നിലയില്‍. തിരുവല്ല സ്വദേശി ടിനു തോമസി(28)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മാതാപിതാക്കള്‍ക്കൊപ്പമായിരുന്നു ടിനു താമസിച്ചിരുന്നത്. ബുധനാഴ്ച വൈകുന്നേരം മുതല്‍ ടിനുവിനെ കാണാനില്ലെന്ന് അധികാരികള്‍ക്ക് പരാതി ലഭിച്ചിരുന്നു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!