ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ടിയുടെ അമരത്ത് ഷീ ജിന്‍പിങ് തുടരും

ബീജിങ്: ലോകത്തെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ടിയുടെ അമരത്ത് ഷീ ജിന്‍പിങ് തുടരും.  ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ടി (സിപിസി) ജനറല്‍ സെക്രട്ടറിയായി ഷീ ജിന്‍പിങ്ങിനെ വീണ്ടും തെരഞ്ഞെടുത്തു. 19-ാം പാര്‍ടി കോണ്‍ഗ്രസിനുശേഷം ബുധനാഴ്ച രാവിലെ ചേര്‍ന്ന കേന്ദ്രകമ്മിറ്റിയുടെ ആദ്യ പ്ളീനറിയോഗം ഒരു വനിതയടക്കം 25 അംഗ പൊളിറ്റ്ബ്യൂറോയെയും ഏഴംഗ പിബി സ്റ്റാന്‍ഡിങ് കമ്മിറ്റിയെയും തെരഞ്ഞെടുത്തു. ഷീ ജിന്‍പിങ്, ലി കെച്യാങ്, ലീ ഴാന്‍ഷു, വാങ് യാങ്, വാങ് ഹുനിങ്, ഴാവോ ലെജി, ഹാന്‍ ഴെങ് എന്നിവരാണ് സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങള്‍.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!