35 റഷ്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ അമേരിക്ക പുറത്താക്കി

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇടപെട്ടെന്ന് ആരോപിച്ച് 35 റഷ്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ അമേരിക്ക പുറത്താക്കി. പ്രസിഡന്റ് ബരാക് ഒബാമയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സൈബര്‍ നുഴഞ്ഞുകയറ്റം കയറി എന്നാരോപിച്ചാണ് പുറത്താക്കല്‍. പുറത്താക്കിയവര്‍ 72 മണിക്കൂറിനകം രാജ്യം വിടണമെന്നും ഉത്തരവുണ്ട്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!