കമ്മ്യൂണിക്കേഷൻസ് വിഭാഗം തലവൻ ആന്‍റണി സ്‌കാരമൂച്ചിയെ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പുറത്താക്കി

വാഷിംങ്ടണ്‍: നിയമിച്ച് പത്തു ദിവസത്തിനുള്ളിൽ തന്നെ വൈറ്റ് ഹൌസ് കമ്മ്യൂണിക്കേഷൻസ് വിഭാഗം തലവൻ ആന്‍റണി സ്‌കാരമൂച്ചിയെ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പുറത്താക്കി. വൈറ്റ് ഹൗസിലെ ഉന്നത ഉദ്യോഗസ്ഥർക്കെതിരെ നടത്തിയ മോശം പരാമർശങ്ങളെ തുടർന്നാണ് നടപടി. പുതിയ ചീഫ് ഓഫ് സ്റ്റാഫ് ആയി ജോൺ കെല്ലി ചുമതലയേറ്റു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!