കിം ജോങ് ഉന്നുമായി കൂടിക്കാഴ്ചയ്ക്ക് തയാറാണെന്ന് ട്രംപ്

കിം ജോങ് ഉന്നുമായി കൂടിക്കാഴ്ചയ്ക്ക് തയാറാണെന്ന് ട്രംപ്

വാഷ്ങ്ടന്‍: ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നുമായി കൂടിക്കാഴ്ചയ്ക്ക് തയാറാണെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. സാഹചര്യങ്ങള്‍ അനുകൂലമായാല്‍ കിങ് ജോങ് ഉന്നുമായുള്ള കൂടിക്കാഴ്ചക്ക് ഒരുക്കമാണെന്നും അതൊരു ബഹുമതിയായാണ് താന്‍ കണക്കാക്കുന്നതെന്നും ട്രംപ് വ്യക്തമാക്കി. മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!