ലൈംഗിക ആരോപണം: ബ്രിട്ടന്‍ ഉപപ്രധാനമന്ത്രി രാജിവച്ചു

ലണ്ടന്‍: ലൈംഗിക ആരോപണത്തെ തുടര്‍ന്ന് ബ്രിട്ടിഷ് ഉപപ്രധാനമന്ത്രി ഡാമിയന്‍ ഗ്രീന്‍ രാജിവച്ചു. തെരേസ മേ മന്ത്രിസഭയില്‍ രണ്ടുമാസത്തിനിടയില്‍ നടക്കുന്ന മൂന്നാമത്തെ രാജിയാണിത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!