റഷ്യന്‍ വിമാനം സിറിയയില്‍ തകര്‍ന്നു വീണു, 32 മരണം

റഷ്യന്‍ വിമാനം സിറിയയില്‍ തകര്‍ന്നു വീണു, 32 മരണം

ദമാസ്‌കസ്: റഷ്യന്‍ വിമാനം സിറിയയില്‍ തകര്‍ന്നു വീണ് 32 മരണം. 26 യാത്രക്കാരും ആറു വിമാന ജീവനക്കാരുമാണ് മരിച്ചതെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. വിമാനം വെടിവച്ചിടപെട്ടതല്ലെന്നും അവര്‍ വ്യക്തമാക്കി.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!