പുറത്താക്കല്‍ യുദ്ധം: 60 അമേരിക്കല്‍ നയതരന്തജ്ഞരെ പുറത്താക്കി റഷ്യന്‍ തിരിച്ചടി

0

മോസ്‌കോ: 60 നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കിയ യു.എസിന് അതേനാണയത്തില്‍ റഷ്യയുടെ തിരിച്ചടി. 60 നയതന്ത്ര ഉദ്യോഗസ്ഥരോട് രാജ്യം വിടാനും സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലെ യു.എസ്. കോണ്‍സുലേറ്റ് പൂട്ടാനും വിദേശകാര്യ മന്ത്രാലയം നിര്‍ദേശിച്ചു. ബ്രിട്ടനില്‍ മുന്‍ ഇരട്ടച്ചാരനു നേരെയുണ്ടായ രാസായുധ ആക്രമണത്തിനു പിന്നില്‍ റഷ്യയെന്നാരോപിച്ച്, ബ്രിട്ടനും യു.എസും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ റഷ്യന്‍ നയതന്ത്രജ്ഞരെ പുറത്താക്കിയിരുന്നു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here