പാകിസ്താന്‍ ഇനി അമേരിക്കയുടെ പ്രത്യേക നിരീക്ഷണ പട്ടികയില്‍

വാഷിംഗ്ടണ്‍: പാകിസ്താനെതിരെയുള്ള നിലപാട് അമേരിക്ക കടുപ്പിച്ചു. ഗുരുതരമായ വിധത്തില്‍ ജനങ്ങളുടെ മതസ്വതന്ത്യം ഹനിക്കുന്ന രാഷ്ട്രമായി കണ്ട് പ്രത്യേക നിരീക്ഷണ പട്ടികയില്‍ ഉള്‍പ്പെടുത്താനാണ് അമേരിക്കയുടെ തീരുമാനം. അമേരിക്കയുടെ പുതിയ നീക്കത്തോട് പാകിസ്താന്‍ പ്രതികരിച്ചിട്ടില്ല.
മ്യാന്‍മാര്‍, ചൈന, എറിത്ര, ഇറാന്‍, ഉത്തരകൊറിയ, സുഡാന്‍, സൗദി അറേബ്യ, തജിക്കിസ്ഥാന്‍, തുര്‍ക്ക്‌മെനിസ്ഥാന്‍ എന്നി രാജ്യങ്ങളാണ് പാകിസ്താനൊപ്പം പട്ടികയിലുള്ളത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!