അമേരിക്കയെ വിറപ്പിച്ച് വീണ്ടും മിസൈല്‍ പരീക്ഷണം

അമേരിക്കയെ വിറപ്പിച്ച് വീണ്ടും മിസൈല്‍ പരീക്ഷണം

സോള്‍: അമേരിക്ക പൂര്‍ണ്ണമായും ഉത്തര കൊറിയയുടെ മിസൈല്‍ പരിധിയില്‍. മൂന്നാഴ്ചയ്ക്കിടെ ഉത്തരകൊറിയ വീണ്ടും ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചു. ഹ്വാസോങ് -3 ന് അമേരിക്കയിലെ ഷിക്കാഗോയിലെത്താന്‍ ശേഷിയുണ്ടെന്നാണ് റിപ്പോര്‍ട്ട്. വെള്ളിയാഴ്ച രാത്രി നടത്തിയ പരീക്ഷണത്തിന് ഉപയോഗിച്ച മിസൈല്‍ 3000 കിലോമീറ്റര്‍ ഉയരത്തില്‍ എത്തിയശേഷം 1000 കിലോമീറ്റര്‍ അകലെ ജപ്പാന്‍ കടലില്‍ പതിച്ചതായിട്ടാണ് വിവരം. ലോകരാജ്യങ്ങളുടെ മുന്നറയിപ്പ് അവഗണിച്ചാണ് ഉത്തര കൊറിയയുടെ പരീക്ഷണം.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!