ലോകം പുതുവര്‍ഷത്തെ വരവേറ്റു

ലോകം പുതുവര്‍ഷത്തെ വരവേറ്റു

ഇന്ത്യന്‍ സമയം വൈകുന്നേരം 3.30ന് പെസഫിക് സമുദ്രത്തിലെ കിരിബാത്തി ദ്വീപില്‍ 2018 ആദ്യമെത്തി. നാലരയോടെ ന്യൂസിലാന്‍ഡിലെ സമാവത്തില്‍ പുതുവര്‍ഷമെത്തി. പിന്നാലെ ഓസ്‌ട്രേലിയ, സിഡ്‌നി, മെല്‍ബല്‍… ഇന്‍ഡോനീഷ്യയും ബംഗ്ലാദേശം കടന്ന് ഇന്ത്യയിലേക്ക്.
വിപുലമായ പരിപാടികളോടെയാണ് പ്രധാന നഗരങ്ങള്‍ പുതുവര്‍ഷത്തെ വരവേറ്റത്. കേരള സര്‍ക്കാര്‍ ഔദ്യോഗിക പുതുവര്‍ഷാഘോഷ പരിപാടികള്‍ ഉപേക്ഷിച്ചിരുന്നു. എന്നാല്‍, വിവിധ ക്ലബുകളുടെയും സംഘടനകളുടെയും ആഭിമുഖ്യത്തില്‍ തിരുവനന്തപുരത്ത് ആഘോഷം ചുവടുവച്ചു 2018 ലേക്ക് കയറി. തീരദേശത്ത് ഓഖി ദുരന്തത്തില്‍ മരിച്ചവരെയും കാണാതായവരെയും സ്മരിച്ച് സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ദീപങ്ങള്‍ തെളിയിച്ചു. കൊച്ചിയിലും കോഴിക്കോടും മറ്റു നഗരങ്ങളും പുതുവല്‍സരത്തെ വരവേറ്റു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!