മിസ് ഇന്ത്യ മാനുഷി ഛില്ലര്‍ ലോക സുന്ദരി

മിസ് ഇന്ത്യ മാനുഷി ഛില്ലര്‍ ലോക സുന്ദരി

സാന്യാ സിറ്റി: 17 വര്‍ഷത്തിനുശേഷം ലോക സുന്ദരി പട്ടം വിണ്ടും ഇന്ത്യയിലേക്ക്. 2017 ലെ കിരീടം തലയിലണിഞ്ഞ ഹരിയാന സ്വദേശി മാനുഷി ഛില്ലര്‍ ലോക സുന്ദരിപ്പട്ടം ചൂടുന്ന ആറാമത്തെ ഇന്ത്യക്കാരിയായി. മെഷ്‌സിക്കോയില്‍ നിന്നുള്ള ആന്‍ഡ്രിയാ മേസ റണ്ണറപ്പും ഇംഗ്ലണ്ടില്‍ നിന്നുള്ള സെ്റ്റഫാനി ഹില്‍ സെക്കന്റ് റണ്ണറപ്പുമായി. 108 മത്സരാര്‍ത്ഥികളെ പിന്തള്ളിയായിരുന്നു മാനുഷിയുടെ കിരീട നേട്ടം.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!