ജറുസലിമിശന ഇസ്രയേലിന്റെ തലസ്ഥാനമായി അംഗീകരിച്ച് അമേരിക്ക, എതിര്‍പ്പ്

വാഷിംങ്ടണ്‍: അന്താരാഷ്ട്ര സമ്മര്‍ദങ്ങളെ തള്ളി, ജറുസലമിനെ ഇസ്രയേല്‍ തലസ്ഥാനമായി അംഗീകരിച്ച് അമേരിക്ക. അവീവിലുള്ള യു.എസ്. എംബസി ജറുസലിമിലേക്കു മാറ്റി സ്ഥാപിക്കാനും ട്രംപ് ഉത്തരവിട്ടു.
മധ്യപൂര്‍വേഷ്യയില്‍ വ്യാപക പ്രത്യാഘാതങ്ങള്‍ക്കു ഇടയാക്കുന്നതും ഇസ്രയേല്‍ പാലതീര്‍ സമാധാന ചര്‍ച്ചകളെ പ്രതികൂലമായി ബാധിക്കുന്നതുമാണ് നടപടി. അറബ് ലോകം നടപടിക്കെതിരെ ശക്തമായി രംഗത്തെത്തിയിട്ടുണ്ട്. യൂറോപ്യന്‍ യൂണിയനും മാര്‍പ്പാപ്പയും നീക്കത്തെ എതിര്‍ക്കുന്നു. അതേസമയം, ഇസ്രയേല്‍-പാലസ്തീന്‍ പ്രശ്‌നത്തിനു പുതിയ ദിശാബോധം നല്‍കുന്നതാണ് നടപടിയെന്നാണ് ട്രംപ് വിശേഷിപ്പിച്ചത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!