ഇന്ത്യന്‍ യുവാക്കളെ ഐഎസിലേക്ക് റിക്രൂട്ട് ചെയ്ത യുവതി അറസ്റ്റില്‍

ഇന്ത്യന്‍ യുവാക്കളെ ഐഎസിലേക്ക് റിക്രൂട്ട് ചെയ്ത യുവതി അറസ്റ്റില്‍

ഡല്‍ഹി: സമൂഹമാധ്യമങ്ങള്‍ വഴി ഇന്ത്യന്‍ യുവാക്കളെ ഐഎസിലേക്ക് റിക്രൂട്ട് ചെയ്ത ഫിലീപ്പീന്‍ വനിത പിടിയില്‍. മനിലയിവെച്ച് രണ്ട് ദിവസം മുമ്പാണ് കരേഷന്‍ ഐഷ ഹാമിദോണിനെ ഫിലിപ്പീന്‍സ് നാഷണല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ അറസ്റ്റ് ചെയ്തത്. ഫിലിപ്പീന്‍സ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭീകര സംഘടന നേതാവിന്റെ വിധവയാണിവര്‍.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!