ഐ.എസ്.ഐ.എസ് നേതാവ് അബൂബക്കര്‍ അല്‍ ബഗ്ദാദി കൊല്ലപ്പെട്ടതായി സ്ഥിരീകരണം

ബഗ്ദാദ്: ഭീകരസംഘടനയായ ഐ.എസ്.ഐ.എസ് നേതാവ് അബൂബക്കര്‍ അല്‍ ബഗ്ദാദി കൊല്ലപ്പെട്ടതായി സ്ഥിരീകരണം. സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമണ്‍ റൈറ്റ്‌സ് ആണ് ഐ.എസ് കേന്ദ്രങ്ങളെ ഉദ്ധരിച്ച് ഇക്കാര്യം സ്ഥിരീകരിച്ചത്. കഴിഞ്ഞ ജൂണില്‍ റഷ്യന്‍ പ്രതിരോധ മന്ത്രാലയമാണ് ബഗ്ദാദി കൊല്ലപ്പെട്ടുവെന്ന് ആദ്യം പറഞ്ഞത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!