ബലൂച്ചിസ്ഥാന്‍ യു.എന്നില്‍ ഇന്ത്യ ഉന്നയിച്ചു

ജനീവ: യു.എന്‍. വേദിയില്‍ കാശ്മീര്‍ വിഷയം ഉന്നയിച്ച പാകിസ്താന് അതേരീതിയില്‍ ഇന്ത്യയുടെ മറുപടി. ബലൂച്ചിസ്ഥാന്‍, പാക് അധിനിവേശ കാശ്മീര്‍ എന്നിവിടങ്ങളില്‍ മനുഷ്യാവകാശങ്ങള്‍ മാനിക്കാന്‍ പാകിസ്താന്‍ തയാറാകണമെന്ന് ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കമ്മിഷന്റെ 33-ാ മത് സമ്മേളനത്തില്‍ ഇന്ത്യ ആവശ്യപ്പെട്ടു. യു.എന്നിലെ ഇന്ത്യന്‍ അംബാസിഡര്‍ അജിത് കുമാറാണ് വിഷയം ഉന്നയിച്ചത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!