അമേരിക്കയില്‍ പള്ളിയിലുണ്ടായ വെടിവയ്പ്പില്‍ 27 പേര്‍ മരിച്ചു

ടെക്‌സാസ്: അമേരിക്കയില്‍ പള്ളിയിലുണ്ടായ വെടിവയ്പ്പില്‍ 27 പേര്‍ മരിച്ചു. അമേരിക്കയിലെ ടെക്‌സാസിലെ സതര്‍ലാന്റിലെ പള്ളിയിലാണ് ആക്രമണമുണ്ടായത്. പ്രാദേശിക സമയം 11 മണിയോടെയാണ് ആക്രമണമുണ്ടായത്. ഞായറാഴ്ച പ്രാര്‍ഥനാ സമയത്ത് പള്ളിയില്‍ പ്രവേശിച്ച തോക്കുധാരി പള്ളിയിലുള്ളവര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമി പൊലിസിന്റെ വെടിയേറ്റ് മരിച്ചു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!