പാകിസ്താനില്‍ സൂഫി ദര്‍ഗയില്‍ ചാവേറാക്രമണം; 72 മരണം

പാകിസ്താനില്‍ സൂഫി ദര്‍ഗയില്‍ ചാവേറാക്രമണം; 72 മരണം

കറാച്ചി: പാക്കിസ്താനിലെ സിന്ധ് പ്രവിശ്യയില്‍ ഇന്നലെ രാത്രിയുണ്ടായ ചാവേര്‍ ആക്രമണത്തില്‍ 72 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. നൂറിലധികംപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ബാധു ജില്ലയില്‍ ഹൈവേയ്ക്ക് അടുത്തുള്ള ലാല്‍ ഷെഹ്ബാസ് ഖ്വാലന്തര്‍ സൂഫി ദര്‍ഗയിലാണ് ആക്രമണം. സൂഫികളുടെ ധമാല്‍ ചടങ്ങ് നടക്കുന്നതിനിടെയാണ് ആക്രമണം. ഐ.എസ് ഭീകരരാണ് ആക്രമണത്തിന് പിറകിലെന്നാണ് പ്രാഥമിക വിവരം. സിന്ധിലെ ലാല്‍ ഷബാസ് കലന്ദര്‍ പള്ളിക്ക് സമീപമാണ് ആക്രമണമുണ്ടായത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!