ബലൂചിസ്ഥാനിലെ മനുഷ്യാവകാശ ലംഘന പ്രശ്നങ്ങളിൽ യൂറോപ്യൻ യൂണിയൻ ഇടപെട്ടു

ബെർലിൻ: ബലൂചിസ്ഥാനിലെ മനുഷ്യാവകാശ ലംഘന പ്രശ്നങ്ങളിൽ യൂറോപ്യൻ യൂണിയൻ ഇടപെട്ടു. പ്രവിശ്യയിൽ നടക്കുന്ന അതിക്രമങ്ങൾ പാക്കിസ്ഥാൻ അവസാനിപ്പിച്ചില്ലെങ്കിൽ സാമ്പത്തികവും രാഷ്ട്രീയവുമായ ഉപരോധം ഏര്‍പ്പെടുത്തുമെന്ന് യൂറോപ്യന്‍ യൂണിയന്‍ അറിയിച്ചു. യൂറോപ്യന്‍ പാര്‍ലമെന്റ് വൈസ് പ്രസിഡന്റ് റിസാദ് സെര്‍നെകിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!