ശത്രു ഡ്രോണുകളെ നേരിടാന്‍ ഡച്ച് പോലീസിന് പരുന്തുകളുടെ സംഘം

ഡ്രോണുകള്‍ തങ്ങള്‍ക്ക് വിഷയമല്ലെന്ന് ഡച്ച് പോലീസ്. സുരക്ഷാ പ്രശ്‌നമൊക്കെ നേരിടാന്‍ അവര്‍ തയാറാണ്. ശത്രുക്കളുടെ ഡ്രോണുകളെ പിടിക്കാന്‍ നിയോഗിച്ചിരിക്കുന്നത് ആരെയെന്നല്ലേ… പരുന്തുകളെ. ശത്രുക്കളായവരുടെ ഡ്രോണുകള്‍ എങ്ങനെ നശിപ്പിക്കുമെന്ന തലവേദന എല്ലാ രാജ്യങ്ങളെയും അലട്ടുമ്പോള്‍ പരുന്തുകള്‍ക്ക് പരിശീലനം നല്‍കി അവയെ നശിപ്പിക്കുകയാണ് ഡച്ച് പോലീസ്. വിശ്വാസം വരുന്നില്ലെങ്കില്‍ വീഡിയോ കാണൂ…


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!