അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറിയെ മാറ്റി

വാഷിങ്ടണ്‍: അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണെ പുറത്താക്കി. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആണ് പുറത്താക്കിയത്. പുതിയ സെക്രട്ടറിയായി മൈക്ക് പോംപിയോയെ തെരഞ്ഞെടുത്തു. നിലവില്‍ സി.ഐ.എ ഡയറക്ടറാണ് പോംപിയോ.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!