അമേരിക്കന്‍ ആളില്ലാ അന്തര്‍വാഹിനി ചൈന പിടിച്ചെടുത്തു

ബീജിങ്: ദക്ഷിണാ ചൈനാ കടലില്‍ അമേരിക്ക വിന്യസിച്ചിരുന്ന ആളില്ലാ അന്തര്‍വാഹിന് ചൈനീസ് നാവികസേന പിടിച്ചെടുത്തു. ഡിസംബര്‍ 16ന് ഫിലിപ്പീന്‍സ് തീരത്തുള്ള സുബിക് ഉള്‍ക്കടലിലാണ് സംഭവം. സമുദ്രസര്‍വേക്കായി ഇവിടെയുണ്ടായിരുന്ന യു.എസ്.എന്‍.എസ് ബോഡിച്ച് എന്ന കപ്പലാണ് ചെറിയ അന്തര്‍വാഹിനി അയച്ചത്. നിയമപരമായാണ് അയച്ചതെന്നും അമേരിക്ക അറിയിച്ചു. നയതന്ത്രതലത്തില്‍ പ്രതിഷേധിച്ച അമേരിക്ക അന്തര്‍വാഹിനി തിരിച്ചുവേണമെന്നും ആവശ്യപ്പെട്ടു.

 


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!