പൗരന്മാര്‍ക്ക് സുരക്ഷാ നിര്‍ദേശങ്ങളുമായി ചൈന

ബീജിങ്: ഇന്ത്യയുമായുള്ള അസ്വാരസ്യം തുടരുന്നതിനിടെ ഇന്ത്യന്‍ യാത്രക്കാരായ പൗരന്മാര്‍ക്ക് സുരക്ഷാ നിര്‍ദേശങ്ങളുമായി ചൈന. വ്യക്തി സുരക്ഷ, പ്രാദേശിക സുരക്ഷ എന്നിവ കൃത്യമായി സൂക്ഷിക്കണമെന്നാണ് നിര്‍ദേശം. ഡല്‍ഹിയിലെ ചൈനീസ് എംബസി മുഖേനയാണ് സുരക്ഷാ നിര്‍ദേശങ്ങള്‍ നല്‍കിയിരിക്കുന്നത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!