സഖാക്കളും സുഹൃത്തുക്കളും നിര്‍ബന്ധിച്ചു, ദുബായില്‍ നിന്ന് ലൈവായി ബിനീഷ് കോടിയേരി

സഖാക്കളും സുഹൃത്തുക്കളും നിര്‍ബന്ധിച്ചു, ദുബായില്‍ നിന്ന് ലൈവായി ബിനീഷ് കോടിയേരി

ദുബായ്: കേസ്, വിലക്ക് പ്രചാരണങ്ങള്‍ തള്ളി ബിനീഷ് കോടിയേരി ദുബായില്‍. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മൂത്ത മകന്‍ ബിനോയ്‌ക്കെതിരെയുള്ള ചെക്ക് കേസ് ഒത്തുതീര്‍പ്പായതിനു പിന്നാലെയാണ്, ബിനീഷും ദുബായിലെത്തിയത്. ഇക്കാര്യം സ്ഥിരീകരിച്ച് ദുബായിയിലെ ബുര്‍ജ് ഖലീഫയ്ക്കു സമീപം നിന്നു ഫെയ്‌സ്ബുക്ക് ലൈവിലൂടെ ബനീഷ് അറിയിക്കുകയും ചെയ്തു. സഖാക്കളും സുഹൃത്തുകളും അഭ്യര്‍ത്ഥിച്ചതിനാലാണ് ഇങ്ങനെ ചെയ്യുന്നതെന്നാണ് വിശദീകരണം. എന്നാല്‍, കേസുകളെക്കുറിച്ച് ലൈവില്‍ പരാമര്‍ശിച്ചിട്ടില്ല.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!