കുറ്റവാളികള്‍ക്ക് കടുത്ത ശിക്ഷ നല്‍കി ആഗോള ഭീകര സംഘടന ഇസ്ലാമിക് സ്‌റ്റേറ്റ് ക്രൂരത വീണ്ടും

isis-robbery punihmentഡമാസ്‌കസ്:  കുറ്റവാളികള്‍ക്ക് കടുത്ത ശിക്ഷ നല്‍കി ആഗോള ഭീകര സംഘടന ഇസ്ലാമിക് സ്‌റ്റേറ്റ് ക്രൂരത വീണ്ടും.  മോഷ്ടാവിന്റെ കൈയും കാലും ഛേദിച്ചാണ് ഐഎസ് തങ്ങളുടെ ശിക്ഷാവിധി നടപ്പിലാക്കിയത്. ശിക്ഷയ്ക്ക് വിധേയനായ മോഷ്ടാവിന്റെ മുഖം മറച്ചുള്ള ചിത്രങ്ങളും ഐഎസ് പ്രചരിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം വിവാഹിതരായ നാല് പുരുഷന്മാരെ ജനക്കൂട്ടത്തിന് മുന്നില്‍ വെച്ച് കല്ലെറിഞ്ഞ് കൊലപ്പെടുത്തിയതിന് പിന്നാലെയാണ് മോഷ്ടാവിന്റെ കൈയും കാലും ഐഎസ് വെട്ടിമാറ്റിയിരിക്കുന്നത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!