755 യു.എസ്. നയതന്ത്രജ്ഞരോട് ഉടന്‍ രാജ്യം വിടാന്‍ റഷ്യന്‍ നിര്‍ദേശം

മോസ്‌കോ: റഷ്യയിലുള്ള 755 യു.എസ്. നയതന്ത്രജ്ഞര്‍ ഉടന്‍ രാജ്യം വിടാന്‍ നിര്‍ദേശം. യു.എസുമായുള്ള ബന്ധം ഉടന്‍ മെച്ചപെടാനിടയില്ലെന്നും റഷന്‍ പ്രസിഡന്റ് മുന്നറിയിപ്പ് നല്‍കി. പുതിയ ഉപരോധം ഏര്‍പ്പെടുത്താനുള്ള അമേരിക്കയുടെ തീരുമാനമാണ് പുടിനെ ചൊടിപ്പിച്ചത്. റഷ്യയിലുള്ള യു.എസ്. നയതന്ത്രജ്ഞരുടെ എണ്ണം സെപ്റ്റംബറോടടെ 455 ആക്കി കുറയ്ക്കാന്‍ പുടിന്‍ നേരത്തെ നിര്‍ദേശിച്ചിരുന്നു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!