അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ടെഡ് ക്രൂസ് പിന്മാറി

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിത്വത്തിനുവേണ്ടിയുള്ള പോരാട്ടത്തില്‍ ടെഡ് ക്രൂസ് പുറത്തായി. ഇന്ത്യാന പ്രൈമറിയില്‍ ഡൊണള്‍ഡ് ട്രംപിനോട് പരാജയപ്പെട്ടതോടെയാണ് ക്രൂസ് സ്വയം പിന്മാറിയത്. ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ ബെര്‍ണി സാന്‍ഡേഴ്‌സ് മുന്‍നിര നേതാവ് ഹിലരി ക്ലിന്റണു തൊട്ടുപിന്നില്‍ തന്നെയുണ്ട്. മത്സരം അവസാനിച്ചിട്ടില്ല.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!