ഫ്രാന്‍സില്‍ പാരീസിലെ ജനവാസമേഖലയില്‍ കൂറ്റന്‍ സ്‌ഫോടനം

പാരീസ്‌: ഫ്രാന്‍സില്‍ പാരീസിലെ ജനവാസമേഖലയില്‍ കൂറ്റന്‍ സ്‌ഫോടനം. പ്രദേശത്ത്‌ നിന്നും ആള്‍ക്കാരെ ഒഴിപ്പിച്ചു കൊണ്ടിരിക്കുകയാണ്‌. സീന്‍ നദീ തീരത്തെ ഫ്‌ളാറ്റുകള്‍ക്കിടയിലായിരുന്നു സ്‌ഫോടനം നടന്നത്‌. വാതകചോര്‍ച്ചയാണ്‌ സ്‌ഫോടനത്തിന്‌ കാരണമെന്നാണ്‌ പ്രാഥമിക വിവരം.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!