വിമാനം അപ്രതീക്ഷിതമായി വായുവില്‍ ഉലഞ്ഞ് 31 യാത്രക്കാര്‍ക്ക് പരുക്ക്

ജക്കാര്‍ത്ത: അബുദാബി എയര്‍ലൈന്‍ കമ്പനിയായ ഇത്തിഹാദിന്റെ ജക്കാര്‍ത്ത വിമാനം അപ്രതീക്ഷിതമായി വായുവില്‍ ഉലഞ്ഞ് 31 യാത്രക്കാര്‍ക്ക് പരുക്ക്. വിമാനം ജക്കാര്‍ത്തയില്‍ ഇറങ്ങുന്നതിന് 45 മിനിട്ട് മുമ്പാണ് ആകാശച്ചുഴിയില്‍ പെട്ടെന്ന പോലെ വായുവില്‍ ഉലഞ്ഞത്. അബുദാബിയില്‍ നിന്നുള്ള ഇത്തിഹാദിന്റെ എയര്‍ബസ് എ 330-220 വിമാനമാണ് അപകടത്തില്‍പെട്ടത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!