സ്ലാമിക് സ്‌റ്റേറ്റിന്റെ തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

റോം: ആഗോള ഭീകര സംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റിന്റെ തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. അമേരിക്ക നടത്തിയ വ്യോമാക്രമണത്തില്‍ ബാഗ്ദാദി കൊല്ലപ്പെട്ടതായാണ് വിവരം. ഐഎസിന് ശക്തമായ സാന്നിധ്യമുള്ള സിറിയയിലെ റഖ്വ പ്രവിശ്യയില്‍ നടന്ന വ്യോമാക്രമണത്തിലാണ് ബാഗ്ദാദി കൊല്ലപ്പെട്ടത്. അറബിക് ന്യൂസ് ഏജന്‍സിയായ അല്‍ അമാഖാണ് അബൂബക്കറിന്റെ മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. റമദാന്‍ മാസത്തിലെ അഞ്ചാം ദിനമായ ഞായറാഴ്ചയാണ് ബാഗ്ദാദിയുടെ മരണം സംഭവിച്ചിരിക്കുന്നത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!