തുര്‍ക്കിയിലെ വിമാനത്താവളത്തിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ 36 പേര്‍ മരിച്ചതായി സൂചന

ഇസ്താംബൂള്‍: തുര്‍ക്കിയിലെ അറ്റാടര്‍ക്ക് രാജ്യാന്തര വിമാനത്താവളത്തിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ 36 പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ആക്രമണത്തിന് പിന്നില്‍ ഭീകരസംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റ് ആണെന്നാണ് സൂചന.  ഇന്ത്യന്‍ സമയം ബുധനാഴ്ച പുലര്‍ച്ചെ 1.30-നാണ് ലോകത്തെ ഞെട്ടിച്ച് തുര്‍ക്കിയില്‍ വീണ്ടും ബോംബ് സ്‌ഫോടനം നടന്നത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!