നടുറോഡില്‍ പൂര്‍ണനഗ്‌നയായി നടക്കുന്ന യുവതിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി

നടുറോഡില്‍ പൂര്‍ണനഗ്‌നയായി നടക്കുന്ന യുവതിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു. മലേഷ്യയിലാണ് സംഭവം നടക്കുന്നത്. മലേഷ്യയിലെ ഒരു റെസ്‌റ്റോറന്റില്‍ നിന്നും പൂര്‍ണ നഗ്‌നയായി ഇറങ്ങി വരുന്ന യുവതി കണ്ട് ചുറ്റും കൂടി നിന്നവര്‍ പകച്ചു പോയി. കാണികള്‍ക്ക് ഞെട്ടല്‍ ഉണ്ടായെങ്കിലും യുവതിയ്ക്ക് യാതൊരു ഭാവഭേദങ്ങളും മുഖത്ത് കാണുന്നില്ല. അസ്വാഭാവിക ഒന്നും തന്നെ നടിക്കാതെ കൂള്‍ ആയാണ് യുവതി നടന്ന് പോകുന്നത്.

https://www.youtube.com/watch?v=lAbXHT7jP2o


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!