അമേരിക്കന്‍ പ്രസിഡന്റ്: റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി ഡൊണാള്‍ഡ് ട്രംപിനെ പ്രഖ്യാപിച്ചു

ക്ലീവ്‌ലാന്‍ഡ്: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി ഡൊണാള്‍ഡ് ട്രംപിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. നവംബര്‍ 8ന് നടക്കുന്ന തെരഞ്ഞെടിുപ്പില്‍ ഹിലാരി ക്ലിന്റനെതിരെയാണ് ട്രംപ് മത്സരിക്കുന്നത്. ഒഹിയോവിലെ ക്ലീവ്‌ലാന്‍ഡില്‍ നടന്ന പാര്‍ട്ടിയുടെ മൂന്ന് ദിവസത്തെ കണ്‍വെന്‍ഷനില്‍ 1725 പേരുടെ പിന്തുണ നേടിക്കൊണ്ടാണ് ട്രംപിന്റെ സ്ഥാനാര്‍ത്ഥിത്വം.  അമേരിക്കന്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഇന്ത്യാന ഗവര്‍ണ്ണര്‍ മൈക്ക് പെന്‍സിനെയാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!