കാബൂളില്‍ ഇരട്ടസ്‌ഫോടനം: 20 മരണം

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ കാബൂളില്‍ ഇരട്ട സ്‌ഫോടനം. ഒരു പ്രകടനത്തിനിടെയുണ്ടായ സ്‌ഫോടനത്തില്‍ നിരവധി പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഷിയാ സമൂം പവര്‍ലൈന്‍ പദ്ധതിക്കെതിരെ നടത്തിയ പ്രതിഷേധ മാര്‍ച്ചിനിടെയാണ് സ്‌ഫോടനം നടന്നത്. സ്‌ഫോടത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!