ഐഎസിന്റെ ട്രഷറി ബോംബിട്ട് തകര്‍ക്കുന്നത് കാണാം

ഇസ്ലാമിക് സ്‌റ്റേറ്റ്‌സിന്റെ (ഐഎസ്) പ്രധാന സാമ്പത്തിക ഇടപാടു കേന്ദ്രം, മുസൂളിലെ ട്രഷറി അമേരിക്കന്‍ സഖ്യസേന ബോംബിട്ട് നശിപ്പിക്കുന്നതിന്റെ വീഡിയോ പുറത്ത്.

907 കിലോഗ്രാം ഭാരമുള്ള ബോംബിട്ട് കെട്ടിടം തകര്‍ക്കുന്ന ദൃശ്യങ്ങളാണ് വിഡിയോയിലുള്ളത്. സ്‌ഫോടനത്തിനുശേഷം പറന്നുപൊങ്ങുന്നത് നശിപ്പിക്കപ്പെട്ട പണമാണെന്നാണ് പെന്റഗണിന്റെ അവകാശവാദം. ദശലക്ഷകണക്കിനു ഡോളറാണ് നശിപ്പിച്ചതെന്നാണ് നിഗമനം. ഐഎസിന്റെ സാമ്പത്തിക ശക്തി തകര്‍ക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ആക്രമണം.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!