മൊബെല്‍ ഫോണ്‍ കടകളില്‍ സ്വദേശിവത്കരണം പൂര്‍ത്തിയാകുന്നു

റിയാദ്: മൊബൈല്‍ ഫോണ്‍ കടകളിലെ സ്വദേശിവല്‍കരണ പദ്ധതി സൗദി അറേബ്യ അതിവേഗം പൂര്‍ത്തിയാക്കുന്നു.  ലക്ഷ്യത്തിന്റെ 50 ശതമാനം സ്വദേശിവല്‍കരണം പാലിച്ചതായി തൊഴില്‍ സാമൂഹിക വികസ മന്ത്രാലയം വ്യക്തമാക്കി. 25,000 സ്ഥാപനങ്ങള്‍ ഇതിനോടകം നടപടികള്‍ പൂര്‍ത്തിയാക്കി. പദ്ധതിയുടെ രണ്ടാം ഘട്ടം വെള്ളിയാഴ്ച പ്രാബല്യത്തില്‍ വരും. ഇതുപ്രകാരം മൊബൈല്‍ വിപണി സമ്പൂര്‍ണ സ്വദേശി വല്‍കരണം നടത്തണമെന്നാണ് നിര്‍ദേശം.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!