ന്യൂസിലാന്‍ഡിന്റെ വടക്കു കിഴക്കന്‍ പ്രദേശത്ത് അതിശക്തമായ ഭൂചലനം

ന്യൂസിലാന്‍ഡിന്റെ വടക്കു കിഴക്കന്‍ പ്രദേശത്ത് അതിശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 7.1 രേഖപ്പെടുത്തി. ഇതേ തുടര്‍ന്ന് സുനാമി മുന്നറിയിപ്പ് പുറത്തിറക്കിയിട്ടുണ്ട്. ഭൂചലനം ഉണ്ടായത് പ്രാദേശിക സമയം പുലര്‍ച്ചെ 4.30നാണ്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!