സൗദിയില്‍ തൊഴില്‍ നഷ്ടപ്പെട്ട ഒരുസംഘം ഇന്ത്യക്കാര്‍ ഉടന്‍ നാട്ടിലേക്ക് മടങ്ങും

റിയാദ്: സൗദി ഓജര്‍ കമ്പനിയില്‍ ജോലിയും ശമ്പളവും ഇല്ലാതെ ദുരിതത്തിലായ 175 തൊഴിലാളില്‍ ഉടന്‍ നാട്ടിലേക്ക് തിരിക്കും് ഇതില്‍ എട്ടു മലയാളികളുണ്ട്. ഒരു വര്‍ഷത്തിലേറെയായി ശമ്പളവും ജോലിയുമില്ലാതെ റിയാദിലെ വിവിധ ലേബര്‍ ക്യാമ്പുകളില്‍ കഴിയുന്ന ഇന്ത്യക്കാരാണ് നാളെ നാട്ടിലേക്ക് മടങ്ങുന്നത്. സൗദി സര്‍ക്കാരിന്റെ ചെലവില്‍ ഇവര്‍ക്കുള്ള വിമാന ടിക്കറ്റ് സൗദി എയര്‍ലൈന്‍സാണ് വിതരണം ചെയ്യുന്നത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!