ഇറ്റലിയിൽ വീണ്ടും ഭൂചലനം

റോം: ഇറ്റലിയിൽ വീണ്ടും ഭൂചലനം. ഞായറാഴ്ച പുലർച്ചെയുണ്ടായ ഭൂകമ്പം റിക്റ്റർ സ്കെയിലിൽ 6.6 തീവ്രത രേഖപ്പെടുത്തിയതായി യുഎസ് ജിയോളജിക്കൽ സർവേ വ്യക്തമാക്കി. മധ്യ ഇറ്റലിയിൽ ഞായറാഴ്ച പുലർച്ചെ പ്രാദേശിക സമയം 7.40നാണ് ശക്തമായ ഭൂചലനമുണ്ടായത്. പെറുഗിയ നഗരത്തിന് 68 കിലോമീറ്റർ അകലെ ഭൂമിയുടെ ഉപരിതലത്തിൽ നിന്നും 108 കിലോമീറ്റർ ഉള്ളിലാണ് ഭൂകമ്പത്തിന്‍റെ പ്രഭവ കേന്ദ്രം.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!