ഖത്തര്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച മൂന്നുമാസത്തെ പൊതുമാപ്പ് കാലാവധി അവസാനിച്ചു

ദോഹ: അനധികൃത താസമക്കാര്‍ക്ക് രാജ്യം വിടുന്നതിന് ഖത്തര്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച മൂന്നുമാസത്തെ പൊതുമാപ്പ് കാലാവധി ഇന്നലെ അവസാനിച്ചു. 5000ലേറെ ഏഷ്യക്കാര്‍ പൊതുമാപ്പ് പ്രയോജനപ്പെടുത്തി രാജ്യം വിട്ടതായി വിവിധ എംബസികളില്‍ നിന്നുള്ള കണക്കുകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍, ഔദ്യോഗിക കണക്കുകള്‍ ഖത്തര്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. സപ്തംബര്‍ 1 മുതലാണ് പൊതുമാപ്പ് ആരംഭിച്ചത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!