തായ്‌വാനിലുണ്ടായ ശക്തമായ ഭൂചലനത്തില്‍ 5 പേര്‍ മരിച്ചു; 6.4 തീവ്രത

thaivan 1തായ്‌വാനിലുണ്ടായ ശക്തമായ ഭൂചലനത്തില്‍ 5 പേര്‍ മരിച്ചു.റിക്ടര്‍ സ്‌കെയിലില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ നഗരത്തിലെ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു.250 ഓളം പേര്‍ക്ക് പരുക്കേറ്റുവെന്നാണ് റിപ്പോര്‍ട്ടുകള്‍. നഗരത്തിലെ പത്ത് കിലോമീറ്റര്‍ ചുറ്റളവിലാണ് ഭൂചലനം രേഖപ്പെടുത്തിയത്. ഭൂചലനത്തില്‍ നഗരത്തിലെ ഒരു 17 നിലക്കെട്ടിടം തകര്‍ന്നു വീണ് നിരവധി ആളുകളാണ് കുടുങ്ങിക്കിടക്കുന്നത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!