14 കാരന്റെ ഫോണില്‍ അധ്യാപികയുടെ നഗ്ന ചിത്രങ്ങള്‍; രഹസ്യം ബന്ധം പിടിക്കപ്പെട്ടു

ഫ്‌ളോറിഡ: പതിനാലുകാരന്റെ ഫോണിലെ അധ്യാപികയുടെ നഗ്‌നചിത്രങ്ങള്‍ പുറത്തായി. 2015 മുതല്‍ അധ്യാപികയും ശിഷ്യനും തമ്മിലുണ്ടായിരുന്ന വഴിവിട്ട ബന്ധം ചോദ്യം ചെയ്യലില്‍ വെളിച്ചത്തുവന്നു. യു.എസിലെ ഫേഌറിഡയിലാണ് സംഭവം. ഏതായാലും പ്രായപൂര്‍ത്തിയാകാത്ത ബാലനുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട അധ്യാപകിയ്‌ക്കെതിരെ ബലാത്സംഗക്കുറ്റത്തിന് കേസെടുത്തു. സയന്‍സ് അധ്യാപികയായിരുന്ന ഇവരെ സ്‌കൂളില്‍ നിന്ന് പുറത്താക്കുകയും ചെയ്തു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!