ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്‌ദെല്‍ ഫത്താഹ് എല്‍-സിസിയെ ‘ഇബേ’യില്‍ വില്‍പ്പനയ്ക്കുവച്ചു

കെയ്‌റോ: ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്‌ദെല്‍ ഫത്താഹ് എല്‍-സിസിയെ ഇ-കൊമേഴ്‌സ് വെബ്‌സൈറ്റായ ‘ഇബേ’യില്‍ വില്‍പ്പനയ്ക്കുവച്ചു. ഒരു ഈജിപ്ത് പൗരനാണ് തങ്ങളുടെ പ്രസിഡന്റിനെ വില്‍ക്കാനുണ്ടെന്ന് വെബ്‌സൈറ്റില്‍ പരസ്യം നല്‍കിയത്. പരസ്യം പിന്നീട് നീക്കം ചെയ്തതായാണ് റിപ്പോര്‍ട്ട്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!