പ്രമേഹത്തെ പരാജയപ്പെടുത്തൂ… ഇന്ന് ലോകാരോഗ്യ ദിനം

whd-poster-main-630പ്രമേഹത്തിനെതിരെയുള്ള പോരാട്ടം മുന്നോട്ടുവച്ച് ഇന്ന് ലോക ആരോഗ്യ ദിനം. കണക്കുകള്‍ പരിശോധിച്ചാല്‍, ലോകത്ത് 35 കോടി ജനങ്ങള്‍ക്ക് പ്രമേഹമുണ്ടെന്നാണ് കണക്ക്. 20 വര്‍ഷം കൊണ്ട് രോഗികളുടെ എണ്ണം ഇരട്ടിയാകുമെന്നാണ് ആശങ്ക. വര്‍ഷം 80,000ത്തിലധികം കുട്ടികളില്‍ സ്‌റ്റേജ് ഒന്നില്‍പ്പെടുന്ന ഡയബറ്റിക് രോഗം കണ്ടു വരുന്നുവെന്നാണഅ റിപ്പോര്‍ട്ടുകള്‍. ഡയബറ്റിക് രോഗത്തിന് പ്രായമൊരു പ്രശ്‌നമല്ലെന്നതും ഏറെ പരിഗണിക്കേണ്ട കാര്യമാണ്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!