റുബെല്ലാ വാക്‌സിനേഷന്‍ കാംപയിന്റെ തിയതി നീട്ടി

റുബെല്ലാ വാക്‌സിനേഷന്‍ കാംപയിന്റെ തിയതി നീട്ടി

മലപ്പുറം: മീസില്‍സ് റുബെല്ലാ വാക്‌സിനേഷന്‍ കാംപയിന്റെ തിയതി വീണ്ടും നീട്ടി. ഡിസംബര്‍ ഒന്ന് വരെയാണ് നീട്ടിയത്. ഒരുമാസത്തിനുള്ളില്‍ 76 ലക്ഷം കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കുകയായിരുന്നു ലക്ഷ്യം. എന്നാല്‍, അറുപത് ദിവസമായിട്ടും സംസ്ഥാനത്ത് ഇതുവരെ 61,07,293 കുട്ടികള്‍ക്കാണ് കുത്തിവയ്‌പ്പെടുക്കാനായത്. 14,92,707 കുട്ടികള്‍ ഇനിയും കുത്തിവയ്‌പ്പെടുത്തിട്ടില്ല. ഇതുവരെ 81 ശതമാനം കുട്ടികളാണ് കുത്തിവയ്‌പ്പെടുത്തത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!